ചേർത്തല:നഗരസഭ 29-ാംവാർഡിൽ ആലുങ്കൽചിറ വീട്ടിൽ സുലോചന (83) നിര്യാതയായി. മക്കൾ:സതീശൻ,ആനന്ദി,ബേബി. മരുമക്കൾ: വിലാസിനി,രമേശൻ,ഗോവിന്ദൻ.