
ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് 11-ാം മൈൽ ചിറപ്പുറത്ത് പരേതനായ നടരാജന്റെ ഭാര്യ കമലാക്ഷി(81)നിര്യാതയായി. മക്കൾ:കെ. രാജിനി,സി.എൻ.രാജീവ്(കെ.എസ്.ഇ.ബി),കെ. രാജിത, സി.എൻ. ശ്രീരാജ്. മരുമക്കൾ: ഡോ. ശശിധരൻ,സുശീല,കലാമണ്ഡലം ബാലചന്ദ്രൻ,ശ്രീദേവി.സഞ്ചയനം 12ന് രാവിലെ 10.20ന്.