
ചേർത്തല:ചേർത്തല മാക്ഡവൽ റിട്ട. ഉദ്യോഗസ്ഥൻ വാരനാട് തെക്കേടത്ത് കോവിലകത്ത് ടി.എൻ.രവിവർമ്മ (77)നിര്യാതനായി.സംസ്‌കാരം നാളെ രാവിലെ 10ന് തൃപ്പൂണിത്തുറയിൽ. ഭാര്യ: പന്തളം രാജകുടുംബാംഗം സുലോചന തമ്പുരാട്ടി. മകൾ: സ്മിതാ വർമ്മ (യു.എസ്.എ.). മരുമകൻ: ബിനീഷ് ഗോപാൽ.