പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് തൈച്ചിറയിൽ പരേതനായ മുഹമ്മദാലിയുടെ ഭാര്യ ആയിഷ ഉമ്മ (85) നിര്യാതനായി. മക്കൾ: ഷരീഫ, മൈമൂനത്ത്, അബ്ദുൽ ലത്തീഫ്, ഹാഷിം, ഷുക്കൂർ. മരുമക്കൾ: ബഷീർ , കുഞ്ഞുമുഹമ്മദ്, ഫാത്തിമ, നസീമ, ഫൗസിയ.