ഭഗവതിപ്പടി: പത്തിയൂർ കിഴക്ക് പത്മാലയത്തിൽ എൻ.മനോഹരൻ (62) സൗദിയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: ഷീല. മക്കൾ: മനോഷ്, സാന്റി.