
പൂങ്കാവ് : മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ കൂട്ടുങ്കൽ അഗസ്റ്റിൻ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൂങ്കാവ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (തങ്കച്ചി). മക്കൾ: സിസ്റ്റർ ബിഷ (കൊത്തലം ഗോസഭ, ഫോർട്ട് കൊച്ചി), ജിഷ, വിനീഷ്. മരുമക്കൾ: ബെന്നി (കെ.എസ്.ആർ.ടി.സി. ആലപ്പുഴ), ജോസി (പാരഗൺ, ചങ്ങനാശ്ശേരി).