thankamma

കായംകുളം: കണ്ടല്ലൂർ വടക്ക് തോപ്പിത്തറയിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. മക്കൾ: പരേതനായ ശശിധരൻ, പരേതനായ കാർത്തികേയൻ, അനിൽകുമാർ. മരുമക്കൾ: സിനിനാഥ്. സഞ്ചയനം 13ന് രാവിലെ 7ന്.