bdb
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിൻറെ രജത ജൂബിലി ആഘോഷം നങ്ങ്യാർകുളങ്ങര ശ്രീനാരായണഗുരു കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിൽ പ്രിൻസിപ്പാൾ പ്രൊഫസർ സി. എം ലോഹിതൻ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാരഥ്യത്തിന്റെരജത ജൂബിലി ആഘോഷം നങ്ങ്യാർകുളങ്ങര ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ് സ്റ്റഡീസിൽ പ്രിൻസിപ്പൽ പ്രൊഫ. സി. എം ലോഹിതൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. സുരേഷ് അദ്ധ്യക്ഷനായി. അസി. പ്രൊഫസർമാരായ ആർ. ബിന്ദു, ഐശ്വര്യ, സീതാലക്ഷ്മി, ശ്രീതു എന്നിവർ സംസാരിച്ചു.