അമ്പലപ്പുഴ : പറവൂർ ഗവ.ഹൈസ്കൂളിൽ 2021- 22 അദ്ധ്യയന വർഷത്തിൽ ഹിന്ദി (എച്ച്.എസ്.റ്റി ) താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട് യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി 13 രാവിലെ 10.30 ന് സ്കൂളിൽ എത്തരണമെന്ന് പ്രഥമാദ്ധ്യാപിക അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 9446365406. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് (എച്ച്.എസ്.എസ്.റ്റി ) താൽക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി 13ന് രാവിലെ 10.30 ന് സ്കൂളിൽ എത്തണം. ഫോൺ: 9446708114