ആലപ്പുഴ: ബീച്ചിൽ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നവരുടെ സംഘടനയായ ആലപ്പി ബീച്ച് വർക്കേഴ്‌സ് കോൺഗ്രസ്
(ഐ.എൻ.ടി.യു.സി) വാർഷിക സമ്മേളനം നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: അഡ്വ.റീഗോ രാജു
(പ്രസിഡന്റ്), എ.അജി (വൈസ് പ്രസിഡന്റ്), പി.റ്റി.സിയാദ് (ജനറൽ സെക്രട്ടറി), എ.അബ്ദുൽ മനാഫ് (ജോയിന്റ് സെക്രട്ടറി), ഷാജി ജമാൽ (ജനറൽ കൺവീനർ), കെ.സുധീർ( ജോയിന്റ് കൺവീനർ)