a
സി.പി.ഐ മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഭരണഘടന സംരക്ഷണ ദിന സദസ് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: സി.പി.ഐ മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനാ സംരക്ഷണ ദിന സദസ് സംഘടിപ്പിച്ചു. കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന സമതി അംഗം അഡ്വ. കെ.എസ്. രവി അദ്ധ്യക്ഷനായി. എം.ബി. ശ്രീകുമാർ, അഡ്വ. എസ്. സോളമൻ, അഡ്വ. കെ.അശോക് കുമാർ, പി. സുരേന്ദ്രൻ, എ. നന്ദകുമാർ, എ.എൻ. ആനന്ദൻ, കെ. രാജേഷ്, സതീഷ് ചന്ദ്രബാബു, ഗീത രവീന്ദ്രൻ, ശ്യാംകുമാർ തുടങ്ങിയവർ സംസാരിച്ചു.