കണ്ണമ്പള്ളിഭാഗം : തുരുത്തി തെക്കതിൽ കുഞ്ഞിക്കുട്ടി (87) നിര്യാതയായി. മക്കൾ: ദേവരാജൻ,ദേവദാസൻ,ദേവമ്മ. മരുമക്കൾ: സുശീല,ലത,ശിവൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്.