ഭഗവതിപ്പടി: മേനാമ്പള്ളി കരിയപ്പള്ളിൽ അക്കരയിൽ കെ.വി.ഗോപകുമാർ(70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: വിജയമ്മ, പത്മാവതിയമ്മ, കെ.വി.നന്ദകുമാർ, ഓമന, പരേതരായ ഓമനയമ്മ, ജഗദമ്മ, കമലമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.