പൂച്ചാക്കൽ: പാണാവള്ളി പതിനഞ്ചാം വാർഡ് പുല്ലാറ്റുവെളി കൃഷ്ണകൃപയിൽ സുരേഷ് കുമാർ (50) നിര്യാതനായി. ഭാര്യ: ബിന്ദു (ആശാ വർക്കർ). മക്കൾ: അർജുൻ, അതുൽരാജ്. സഞ്ചയനം 12 ന് രാവിലെ 9 ന്.