marykutty

കുട്ടനാട് : കുന്നങ്കരി ചാലുങ്കൽ വീട്ടിൽ സി.കെ.തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (71)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പളളി സെമിത്തേരിയിൽ. മക്കൾ: രാജേഷ്,രാജീവ്,രജനി.
മരുമക്കൾ: അനു,ഡെയിസി,പയസ്.