cb

ഹരിപ്പാട്: കുമാരപുരം എരിയ്ക്കാവ് കാട്ടിൽ വടക്കതിൽ രമേശൻ (64) നിര്യാതനായി. ഭാര്യ: ശശീന്ദ്ര. മക്കൾ : രമ്യ, ശാലിനി. മരുമക്കൾ : സനൽ, രാധാകൃഷ്ണൻ. സഞ്ചയനം 12ന് രാവിലെ 8ന്.