പറയകാട്: കുത്തിയതോട് പഞ്ചായത്ത് 9-ാം വാർഡ് തുറവൂർ പാണ്ട്യാംപറമ്പിൽ പരേതനായ പൈലിയുടെയും ഫിലോമിനയുടെയും മകൻ അലക്‌സ് (44) നിര്യാതനായി. സഹോദരങ്ങൾ: സേവ്യർ, റീന