podichi

ചാരുംമൂട്: കൊട്ടയ്ക്കാട്ടുശ്ശേരി തുണ്ടിലയ്യത്ത് കൊച്ചുകുഞ്ഞിന്റെ ഭാര്യ പൊടിച്ചി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഷാജി,സുനിൽ. മരുമക്കൾ: രജിത, അശ്വതി.