obit

ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 20-ാം വാർഡ് തെക്കേ കുറുപ്പശേരിൽ പരേതനായ വിജയന്റെ ഭാര്യ സാവിത്രി (76)നിര്യാതയായി.മക്കൾ :ഷൈലജ,അനിത,സാബുലാൽ.മരുമക്കൾ :അനു കുമാർ,നടരാജൻ,ബിജി.