തലവടി: കോടമ്പനാടി കുന്തിരിയ്ക്കൽ തുണ്ടിയിൽ ശശി (56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: കൊച്ചുമോൾ. മക്കൾ : ശരത്ത്, ശ്യാം ശാന്തി, ശരൺ. മരുമകൾ: നീതു