kalyan

ആലപ്പുഴ: മുനിസിപ്പൽ സ്റ്റേഡിയം വാർഡിൽ വെങ്കിട നിവാസിൽ കല്യാണ സുന്ദരം (76) നിര്യാതനായി. ദീർഘകാലം കയർ ബോർഡ് മെമ്പർ, കയർ അഡ്വൈസറി ബോർഡ് മെമ്പർ, ടി.സി.എം.എം.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വലിയ ചുടുകാട് ശ്മശാനത്തിൽ. ഭാര്യ: ഗീത. മകൻ: വിനോദ് കല്യാണസുന്ദരം. മരുമകൾ: അനുപമ.