
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനൊന്നാം വാർഡ് സുരേഷ് ഭവനത്തിൽ (പത്മാസ് ) സുരേഷ് ബാബു (70) നിര്യാതനായി. സംസ്ക്കാരം 10 ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :രമ. മക്കൾ: ബിജോയ് (ഖത്തർ), ബിന്ദു, ആര്യ. മരുമക്കൾ : ലക്ഷ്മി, സിജു (സിംഗപ്പൂർ),വിനോദ് .