vijayan

കായംകുളം : പുതുപ്പള്ളി ദേവികുളങ്ങര പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കുറ്റിയിൽ കെ.വിജയൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എം.രമണി. മക്കൾ: വി.സനിൽ, (കെ.എസ്.ആർ.ടി. സി,കായംകുളം), ആർ.സിമി. മരുമക്കൾ: യു.അനില ( മെഡിക്കൽ കോളേജ്, ആലപ്പുഴ), ഉല്ലാസ് കുമാർ.