mahila

ചാരുംമൂട്: കൊട്ടയ്ക്കാട്ടുശേരി വിജയ ഭവനത്തിൽ പരേതനായ വിജയന്റെ ഭാര്യ മഹിള (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. താമരക്കുളം ഏഴാം വാർഡിലെ മുൻ പഞ്ചായത്തംഗവും മഹിളാമോർച്ച പഞ്ചായത്ത് സമിതി അംഗവുമായിരുന്നു. മക്കൾ: മനീഷ, ഷൈനി. മരുമക്കൾ: സതീശൻ, സജി.