 
 
പറയകാട്: റിട്ട. പി.ഡബ്ലിയു.ഡി ജീവനക്കാരൻ കുത്തിയതോട് പഞ്ചായത്ത് എട്ടാം വാർഡ് തുറവൂർ ഓണംവേലി വെളിയിൽ കെ. ദാസൻ (86) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: രേണുക, തങ്കരാജൻ, അജയകുമാർ (ദുബായ്), അജിത, അനിൽകുമാർ. മരുമക്കൾ: ശശിധരൻ, പ്രമദ, സേതുലക്ഷ്മി, തമ്പി, ധന്യ.