obit

ചേർത്തല: അർത്തുങ്കൽ പള്ളിക്കത്തയ്യിൽ പരേതനായ ബഞ്ചമിൻ ജോസഫിന്റെ (റിട്ട. പ്രിൻസിപ്പൽ, എസ്.എഫ്.എ എച്ച്.എസ്, അർത്തുങ്കൽ) ഭാര്യ മേഴ്‌സി ജോസഫ് (69) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോസ്‌ബെയ്‌സിൽ (യു.എ.ഇ), ജോസ്‌ബെൻസൻ (യു.എ.ഇ), ജോസ് ബന്ന​റ്റ് (അർത്തുങ്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്). മരുമക്കൾ: മേരിഎലിസബത്ത്, രേണുറോബർട്ട്, സോജ സ്രോണ.