
മാവേലിക്കര: പടിഞ്ഞാറെനട വൈഷ്ണവത്തിൽ പരേതനായ ഡി.സുന്ദർരാജ് റെഡ്യാറുടെ ഭാര്യ എസ്.നാഗലക്ഷ്മി (76) നിര്യാതനായി. മക്കള്‍: ജെ.ജയശ്രീ, ആർ.ശ്രീലേഖ. മരുമക്കൾ: ആർ.ജനാർദ്ദന റെഡ്യാർ (അയ്യപ്പാസ് ടെക്സ്റ്റയിൽസ്, മാവേലിക്കര), പരേതനായ രവികുമാർ (പാർത്ഥാസ് ടെക്സ്റ്റയിൽല്‍സ്, തിരുവനന്തപുരം).