mariyamma

ചേപ്പാട് പ്ലാമൂട്ടിൽ പരേതനായ പി.എ.മത്തായിയുടെ ഭാര്യ മറിയാമ്മ (87) നിര്യാതയായി..സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മാരാമൺ മാർത്തോമ പള്ളി സെമിത്തേരിയിൽ.