ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഏഴാംവാർഡ് കടമ്മാട്ട് മറ്റത്തിൽ ഭാസ്‌കരൻനായർ (82)നിര്യാതനായി. ഭാര്യ:ശാരദ.മക്കൾ:രാജേന്ദ്രൻ,ജയചന്ദ്രൻ,രജനി,സിന്ധു.മരുമക്കൾ:ഉഷാകുമാരി,സാവിത്രി,മോഹനൻകുട്ടൻ,പ്രസാദ്.സഞ്ചയനം ഞായറാഴ്ച രാവിലെ 11ന്.