obit

ചേർത്തല: മുഹമ്മ പെസാക്ക് വായനശാലയ്ക്ക് സമീപം വാത്തിശേരിയിൽ പരേതനായ രാഘവന്റെ മകൻ വി.ആർ. വിശ്വാസ് (അപ്പച്ചൻ കുന്നുകര- 73) നിര്യാതനായി .ഭാര്യ: സരസ്വതി. മാതാവ്: പരേതയായ ഭവാനി .സഹോദരങ്ങൾ: വി.ആർ.ശാന്തകുമാരി,വി.ആർ.മഹിളാമണി,വി.ആർ.സുരേഷ് ബാബു ,പരേതയായ വി.ആർ.വത്സല .