
ചേർത്തല : പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡ് വെട്ടയ്ക്കൽ ആരാശുപുരം പാലായിപ്പറമ്പിൽ ജോസഫിന്റെ ഭാര്യ റോസ (77)നിര്യാതയായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ആരാശുപുരം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. മക്കൾ: എത്സി , ആന്റണി, സേവ്യർ. മരുമക്കൾ : ജോസഫ് ,ഷീജ,സുനിത.