തുറവൂർ:കുത്തിയതേട് പഞ്ചായത്ത് 8-ാം വാർഡ് ഓണംവേലി വെളിയിൽ കെ. ദാസൻ (86) നിര്യാതനായി. ഭാര്യ: സുഭദ്ര , മക്കൾ: രേണുക, തങ്കരാജൻ, അജയകുമാർ, അജിത, അനിൽകുമാർ - മരുമക്കൾ: ശശിധരൻ, പ്രമദ , സേതുലക്ഷ്മി, തമ്പി, ധന്യ.