tv-r

തുറവൂർ:തുറവൂർ പഞ്ചായത്ത്‌ 13-ാം വാർഡ് കിഴക്കേ പായിക്കാട്ട് പരേതനായ പുരുഷന്റെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ : രത്നപ്പൻ, ശെൽവൻ, ഇന്ദിര, മനോജ്‌, ബീന. മരുമക്കൾ : ഷീബ, സിനി, ഇ.എസ്. കുട്ടപ്പൻ, ജഗന്ധി, ലൈജു.