ph
വീടിന്റെ

കായംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം11 ന് രാവിലെ 9 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവ്വഹിക്കും.

.രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും.മണ്ഡലം പ്രസിഡന്റ് ബി. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് ബാബു പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും.