padmavathi

തുറവൂർ: കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് പറയകാട് തഴുപ്പ് പരേതനായ നീരാഴിത്തറ വീട്ടിൽ സുകുമാരന്റെ ഭാര്യ പത്മാവതി (77) നിര്യാതയായി. മക്കൾ: എൻ.എസ്. ദിലീപ്, എൻ.എസ്. ലാൽ (നീരാഴിത്തറ ടാക്സി ഹൗസ്, പറയകാട് ). മരുമക്കൾ: ഗീത, ജയവീണ.