prabhakaran

അരൂർ: എഴുപുന്ന പഞ്ചായത്ത് നാലാം വാർഡ് എരമല്ലൂർ കളത്തിപ്പറമ്പിൽ പ്രഭാകരൻ (93) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: ഉഷ, ഗീത, രമണൻ, സിന്ധു, അനിൽകുമാർ (ശാന്തിഗിരി ആശ്രമം, പോത്തൻകോട്). മരുമക്കൾ: വാസവൻ, ഷമ, ആശ, പരേതനായ സനീഷ്.