subhash

പൂച്ചാക്കൽ: അരൂക്കുറ്റി പഞ്ചായത്ത് മൂന്നാം വാർഡ് കിഴക്കേമേച്ചിലികാട്ട് വീട്ടിൽ വേലപ്പന്റെ മകൻ സുഭാഷ് (40) നിര്യാതനായി. ഭാര്യ: അഞ്ജന. മക്കൾ: സീതാലക്ഷ്മി, പാർത്ഥസാരഥി.