പൂച്ചാക്കൽ: പള്ളിപ്പുറം നാലാം വാർഡ് അയോദ്ധ്യയിൽ ബാലകൃഷ്ണന്റെ ഭാര്യ ശോഭ (61) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രദീഷ്, പ്രതുൽ. മരുമകൾ: രേഷ്‌മ.