
ചാരുംമൂട്: നൂറനാട് പടനിലം പാലമേൽ ഗീതാഭവനത്തിൽ (പെരുമ്പള്ളിൽ) പരേതനായ നാരായണൻ ഉണ്ണിത്താന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. മക്കൾ: ഗോപിനാഥൻപിള്ള, രുക്മിണിഅമ്മ, ഗീതാകുമാരി, രാധാകുമാരി. മരുമക്കൾ: പരേതയായ സുജാത, നാരായണൻ നായർ, ശശിധരക്കുറുപ്പ്, മണിയൻപിള്ള. സഞ്ചയനം 12ന് രാവിലെ 8.30ന്.