ആലപ്പുഴ: എഡ്യുക്കേഷൻ ലോണീസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ വായ്പകളെടുത്തവരുടെ യോഗം ചേരുന്നു. നാളെ രാവിലെ 11 മുതൽ കൈതവന 242ാം നമ്പർ എസ്.എൻ.ഡി.പി യോഗം ഹാളിലാണ് യോഗം. സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജൻ.കെ.നായർ ഉദ്ഘാടനം ചെയ്യും. കോ ഓർഡിനേറ്റർ രാമചന്ദ്രൻ അദ്ധ്യക്ഷനാകും. ഫോൺ: 9539795195.