rajagopal

ആലപ്പുഴ: തെക്കനാര്യാട് 13-ാം വാർഡ് യദുകുലത്തിൽ ബി. രാജഗോപാലൻ (64) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മകൾ: രാഖി. മരുമകൻ: മഹേഷ്. സഞ്ചയനം 16ന് രാവിലെ 7.30ന്.