ara

ആലപ്പുഴ: മെഡിക്കൽ കോളേജിലെ റിട്ട. സീനിയർ റേഡിയോഗ്രാഫർ ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് നികർത്തിൽ വി. അരവിന്ദാക്ഷൻ (56) നിര്യാതനായി. ഫെഡറേഷൻ ഒഫ് ഷെഡ്യൂൾ കാസ്റ്റ് ആൻഡ് ഷെഡ്യൂൾ ട്രൈബ് ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഭാര്യ: വി.കെ. വിജയകുമാരി (ആലപ്പുഴ ഗവ. ദന്തൽ മെഡിക്കൽ കോളേജിലെ റിട്ട. സീനിയർ നേഴ്സ്). മക്കൾ: ആകാശ്, മേഘ. സഞ്ചയനം 16ന് രാവിലെ 11ന്.