ചെക്കിടിക്കാട്: വേളേപ്പറമ്പിൽ ശങ്കരൻകുട്ടി ആചാരി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: സുരേഷ് കുമാർ, സുഷമ്മ, സുനിൽകുമാർ. മരുമക്കൾ: മഞ്ജുഷ, ഗണേഷ്‌കുമാർ.