a

മാവേലിക്കര: കോട്ടയ്ക്കകം ദേവീഭവനത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: രേണുക (റിട്ട. ഏജീസ്), നിർമ്മല, രാധാകൃഷ്ണൻ (റിട്ട. ഇ.പി.എഫ്), സുഷമ (ഇ.എസ്.ഐ), പത്മ. മരുമക്കൾ: പരേതനായ ശ്രീകുമാർ (റിട്ട. ക്രൈം ബ്രാഞ്ച്), പുരുഷോത്തമൻ, അച്യുതൻ നായർ (റിട്ട. ബി.എസ്.എൻ.എൽ), ശിവദാസ്, ജയന്തി.