ഭഗവതിപ്പടി: മേനാമ്പള്ളി സംഗമത്തിൽ എം.കെ. പുഷ്പാംഗദൻ (79) നിര്യാതനായി. ഭാര്യ: സതിയമ്മ. മക്കൾ: മനോജ്കുമാർ, സന്ദീപ് കുമാർ. മരുമക്കൾ: രേഖ, ധന്യ. സഞ്ചയനം 13ന് രാവിലെ 9ന്.