മാവേലിക്കര: തെക്കേക്കര കുറത്തികാട് മണക്കാടൻപള്ളിൽ തെക്കതിൽ അജീഷിന്റെ ഭാര്യ ചിഞ്ചു പ്രസാദ് (31) നിര്യാതയായി. മകന്‍: ശബരീനാഥ്. സഞ്ചയനം 13ന് രാവിലെ 9ന്.