തലവടി: ആനപ്രമ്പാൽ ചിറ്റേഴത്ത് ഉമ്മൻ.സി. തോമസിന്റെ ഭാര്യ ജൂബി സാറാ ഉമ്മൻ (55) മുംബയിൽ നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് ആനപ്രമ്പാൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ടോം (ബംഗളൂരു), ജെറി (മുംബയ്). മരുമകൾ: സ്മൃതി (ബംഗളൂരു).