nair

ചാരുംമൂട്: താമരക്കുളം കിഴക്കേമുറി ഹരിശ്രീയിൽ ഭാർഗവൻ നായർ (75, റിട്ട. കോ ഓപ്പറേറ്റിവ് ബാങ്ക് മാനേജർ) നിര്യാതനായി. ഭാര്യ: എം. വിജയകുമാരിഅമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എസ്.കെ.വി എൽ.പി.എസ്, പള്ളിക്കൽ). മക്കൾ: അമൃത, അരുൺ, അജിത്ത്.

മരുമക്കൾ: സോമശേഖരൻ നായർ (ഡെപ്യൂട്ടി തഹസീൽദാർ കാർത്തികപ്പള്ളി), ശാരി.എസ്. നായർ, വിനിത. സഞ്ചയനം 14ന് രാവിലെ 8ന്.