photo

ചേർത്തല: മുൻ മുനിസിപ്പൽ ചെയർമാൻ വി.സി. തോമസിന്റെ ഭാര്യ മുനിസിപ്പൽ 32-ാം വാർഡ് വട്ടുകുളത്തിൽ മേരി തോമസ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് മുട്ടം പള്ളി സെമിത്തേരിയിൽ. മക്കൾ: ഡോളി, സിസിലി, മോളി, ജോയി തോമസ്, ജോസ് തോമസ് (മുൻ നഗരസഭാ പ്രതിപക്ഷ നേതാവ് ), കുഞ്ഞുമോൾ, ആൻസിമോൾ. മരുമക്കൾ: ഐസൺ, പരേതനായ കെ.എസ്. തോമസ്, മാത്യു, ഷീല ചാക്കോ (മുൻ മുനിസിപ്പൽ കൺസിലർ), മോളി, സാലു, ടോമി വന്യംപറമ്പിൽ (അമല ജൂവലറി, ചേർത്തല).