ചേർത്തല: നഗരസഭ 31-ാം വാർഡ് മാടമന എം.ജെ. വർഗീസിന്റെ ഭാര്യ ത്രേസ്യാമ്മ (67) നിര്യാതയായി. മക്കൾ: മിനി, ബിജു, ബൈജു, റീനി, പരേതയായ മെറീന. മരുമക്കൾ: സാബു, സിമി, റിച്ചാർഡ്.